¡Sorpréndeme!

സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ് | Oneindia Malayalam

2018-11-29 184 Dailymotion

International Film Festival Goa awards for Chemban Vinod and Lijo Pallissery
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയേയും നടനായി ചെമ്പൻ വിനോദിനെയും തിരഞ്ഞെടുത്തു. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു രണ്ടു പേരും പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത്.